Y

YouLibs

Remove Touch Overlay

നമ്മെ ഏറ്റവും നന്നായി SUPPORT ചെയ്യാൻ പറ്റുന്നത് നമുക്ക് തന്നെയാണ്! | MC Riya | Josh Talks Malayalam

Duration: 14:49Views: 16.5KLikes: 516Date Created: Feb, 2022

Channel: ജോഷ് Talks

Category: People & Blogs

Tags: anchoring malayalamhow to communicatemalayalam moviedreamsjosh talks malayalammotivation in malayalamkerala emceecommunication skills malayalamtalentstrugglesstruggle to succeedmazhavil manoramamodelstruggleinspiration videojosh talkmiss keralakeralahow to be an anchormc riyamalayalam anchorconfidence malayalammodelling malayalamjosh talksspoken englishdreamemcee keralafashion malayalamemcee riyafashionemcee malayalam

Description: ഒരു വേദിയിൽ നിന്ന് ആളുകളുടെ മുന്നിൽ സംസാരിക്കുവാൻ നമ്മളിൽ പലർക്കും പേടിയാണ്. ആത്മവിശ്വാസക്കുറവ്, അപകർഷതാബോധം, അങ്ങനെ പല കാരണങ്ങളാണ് പലർക്കും. അങ്ങനെയുള്ള എല്ലാ പേടികളെയും മറികടന്ന് ധൈര്യത്തോടെ വേദികൾ കീഴടക്കി മുന്നേറുന്ന ടെലിവിഷൻ അവതാരികയും Emceeയുമായ റിയ മേരി ആണ് ഇന്ന് JOSH TALKS വേദിയിൽ. അവസരങ്ങളുടെ ഒരു വിശാല ലോകം ആണ് റിയ നമുക്ക് മുന്നിൽ തുറന്നു കാട്ടുന്നത്. മറ്റുള്ളവർ കളിയാക്കുമോ എന്നു ഭയപ്പെടാതെ ആത്മവിശ്വാസം കൊണ്ട് മുന്നോട്ടു പോയാൽ വിജയം ഉറപ്പാണ് എന്നാണ് ജോഷ് Talksന്റെ ഇന്നത്തെ എപ്പിസോഡിൽ MC RIya നമ്മളോട് പറയുന്നത്. ജോഷ് Talks-ലെ ഇന്നത്തെ കഥ നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ ഈ വീഡിയോ ലൈക്കും ഷെയറും ചെയ്യുന്നതിനൊപ്പം നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കൂ. ഈ ടോക്ക് exclusive ആയി സ്പോട്ടിഫൈയിലൂടെ പോഡ്കാസ്റ്റ് ആയി കേൾക്കൂ: Many of us are afraid to speak in front of people on a stage.. Many people have a lack of self-confidence, a sense of inferiority, and so on. Today, JOSH TALKS hosts Riya Mary, a television presenter and Emcee, who overcomes all such fears and boldly conquers the stage. Riya opens up to us a vast world of opportunities. In today's episode of Josh Talks, MC Riya tells us that success is guaranteed if we move forward with confidence without fear of being teased by others. If you like today's story on Josh Talks, please like and share this video and let us know your opinions in the comments box. Listen to this talk exclusively as a podcast via Spotify: Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life. ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ► Subscribe to our Incredible Stories, press the red button ⬆ ► ജോഷ് Talks Facebook: facebook.com/JoshTalksMal... ► ജോഷ് Talks Twitter: twitter.com/JoshTalksLive ► ജോഷ് Talks Instagram: instagram.com/JoshTalksMa... ► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtalks.com #JoshTalksMalayalam #MalayalamMotivation #MCRiya

Swipe Gestures On Overlay